PhotonJr
Images

Photon IAS Academy Junior Programme

ഇന്നത്തെ കുട്ടികളുടെ സ്വപ്നങ്ങൾ വലുതാണ്. ഡോക്ടർ, എഞ്ചിനീയർ, ശാസ്ത്രജ്ഞൻ എന്നിങ്ങനെ പല കരിയറുകളും അവർ സ്വപ്നം കാണുന്നു. അതുപോലെ തന്നെ രാജ്യത്തെ സേവിക്കുന്ന ഒരു IAS അല്ലെങ്കിൽ IPS ഓഫീസർ ആകണമെന്ന ആഗ്രഹവും പല കുട്ടികൾക്കുണ്ട്. എന്നാൽ ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത് അവസാനഘട്ടത്തിൽ മാത്രമല്ല. ചെറുപ്പത്തിൽ തന്നെ നല്ല പഠനശീലങ്ങളും പൊതുവിജ്ഞാനവും ചിന്താശേഷിയും ആത്മവിശ്വാസവും വളർത്തിയെടുക്കുന്നത് ഭാവിയിൽ വലിയ നേട്ടമാകും. ഇത് മുന്നിൽ കണ്ടാണ് Photon IAS Academy സ്കൂൾ വിദ്യാർത്ഥികൾക്കായി Civil Services Foundation & Comprehensive Development Programme അവതരിപ്പിക്കുന്നത്.

5 photos 0 videos

More Albums